CinemaLatest NewsNEWS

പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ഏഴ് കോടിയുടെ നിര്‍ണായക ചോദ്യം; ‘കോന്‍ ബനേഗാ ക്രോര്‍പതി’യില്‍ കോടിപതിയായി ഐപിഎസ് ഉദ്യോഗസ്ഥ; വൈറൽ വീഡിയോ

ബബിതാ ടാഡെയും ഈ നേട്ടം കൈവരിച്ചിരുന്നു

എന്നാൽ നേരത്തെ സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരിയായ ബബിതാ ടാഡെയും ഈ നേട്ടം കൈവരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പരിപാടിയുടെ ഒരു ചെറിയ ക്‌ളിപ്പിലാണ് നിര്‍ണായക ചോദ്യത്തിന് ശരിയുത്തരം നല്‍കുന്ന രംഗം പുറത്തുവിട്ടിരിയ്ക്കുന്നത്.

എന്നാൽ ഇതേത്തുടര്‍ന്ന് ഏഴ് കോടിയുടെ ചോദ്യത്തിലേക്ക് മോഹത കടക്കുന്ന രംഗവും വിഡിയോയിലുണ്ട്, വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ ചോദ്യത്തിന് ഉത്തരമറിയൂ എന്ന് പരിപാടിയുടെ അവതാരകനായ നടന്‍ അമിതാഭ് ബച്ചന്‍ പറയുന്നതും വിഡിയോയിൽ വ്യക്തമാണ്.

 

https://www.instagram.com/p/CHhpsyVH4j9/

എന്നാല്ഡ മോഹിത ഏഴ് കോടി നേടുമോ എന്ന ആകാംഷയിലാണ് വിഡിയോ കണ്ടവര്‍. നേരത്തെ കോടിപതിയായ ബബിത ഏഴ് കോടിയുടെ ചോദ്യത്തിലേക്ക് കടന്നെങ്കിലും ഉത്തരത്തില്‍ ഉറപ്പില്ലായിരുന്നതിനാല്‍ പിന്മാറിയിരുന്നു.

shortlink

Post Your Comments


Back to top button