GeneralLatest NewsMollywoodNEWS

കൗതുകകരമായ ഭാവങ്ങളോടെയുള്ള രസികൻ ചിത്രങ്ങളുമായി അഹാന കൃഷ്ണ

നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ കൗതുകകരമായ ഭാവങ്ങളോടെയുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് രസികൻ കുറിപ്പുമായി എത്തിയിരിക്കുകയാണ് അഹാന.

This is what it looks like when shoot finishes early and you’re asked to go back to your room’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CHsAKLzgYjO/?utm_source=ig_embed&utm_campaign=loading

shortlink

Related Articles

Post Your Comments


Back to top button