GeneralKollywoodLatest NewsNEWS

മദ്യലഹരിയിൽ നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി; പ്രതി പിടിയിൽ

വീടിന്റെ മതില്‍ ചാടി കടന്നാണ് പ്രതി വീട്ടിലേക്ക് പ്രവേശിച്ചത്.

മലയാളത്തിന്റെ പ്രിയതാരം  ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ആള്‍ പൊലീസ് പിടിയില്‍. പാണ്ഡ്യന്‍ എന്നയാളാണ് അറസ്റ്റിലായത്. നടിയും മകളും മാത്രം താമസിക്കുന്ന കോടമ്ബാക്കത്തെ വീട്ടിലാണ് പ്രതി അതിക്രമിച്ചു കയറിയത്.

വീടിന്റെ മതില്‍ ചാടി കടന്നാണ് പ്രതി വീട്ടിലേക്ക് പ്രവേശിച്ചത്.  ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും, ഇതാണ് നടിയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറാന്‍ കാരണമെന്നും പൊലീസ് പറഞ്ഞു. പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button