BollywoodGeneralLatest NewsNEWS

നടിയും ഭർത്താവും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് വിവരം; ഹാസ്യതാരത്തിന്റെ വീട്ടില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്

നിര്‍മാതാവ് ഫിറോസ് നദിയദ് വാലയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷബാന സെയ്ദ് അറസ്റ്റിലായിരുന്നു.

ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഹാസ്യതാരം ഭാര്‍തി സിംഗിന്‍റെ മുംബൈയിലുള്ള വസതിയില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) റെയ്ഡ്. ഭാര്‍തിയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയായും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്.

മുൻപ് നിര്‍മാതാവ് ഫിറോസ് നദിയദ് വാലയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷബാന സെയ്ദ് അറസ്റ്റിലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button