GeneralLatest NewsNEWSTV Shows

ടെലിവിഷന്‍ താരം ലീന അന്തരിച്ചു

ലീന ആചാര്യക്ക് അമ്മ വൃക്ക ദാനം നടത്തിയിരുന്നു.

ടെലിവിഷന്‍ രംഗത്ത് സജീവമായ ലീന ആചാര്യ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിൽ ആ യിരുന്നു. നടന്‍ രോഹന്‍ മെഹ്‌റയാണ് മരണ വിവരം അറിയിച്ചത്. ഡല്‍ഹിയിലായിരുന്നു അന്ത്യം.

ക്ലാസ് ഓഫ് 2020, സേഥ് ജി തുടങ്ങി ജനകീയമായ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അഭിനയിച്ച ലീന ആചാര്യക്ക് അമ്മ വൃക്ക ദാനം നടത്തിയിരുന്നു. റാണി മുഖര്‍ജി മുഖ്യവേഷത്തില്‍ അഭിനയിച്ച ഹിച്ച്‌ക്കിയിലും വേഷമിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button