CinemaGeneralLatest NewsMollywoodNEWS

പ്രയാസകരമായി തോന്നിയ കഥാപാത്രം തിയേറ്ററിൽ പരാജയപ്പെട്ടതിനെക്കുറിച്ച് ജയസൂര്യ

ആട് എന്ന ചിത്രവും നായകൻ ഷാജി പാപ്പനും തിയേറ്ററിൽ വേണ്ട വിധത്തിൽ വിജയിച്ചില്ല

ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ നടൻ ജയസൂര്യ താൻ ഏറെ ബുദ്ധിമുട്ടോടെ ചെയ്ത കഥാപാത്രത്തെ ജനം സ്വീകരിക്കാതിരുന്ന അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് .ആടിലെ ഷാജി പാപ്പനെക്കുറിച്ചാണ് ജയസൂര്യയുടെ തുറന്നു പറച്ചിൽ. മനോരമയിലെ സൺഡേ സംപ്ലിമെൻറിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ജയസൂര്യ തന്‍റെ വിശേഷങ്ങൾ പങ്കുവച്ചത്.

ഏറെ ബുദ്ധിമുട്ടി അഭിനയിച്ച വേഷങ്ങൾ ജനം സ്വീകരിക്കാതെ വരുമ്പോൾ വിഷമം തോന്നാറുണ്ട്. ‘ആട്’ എന്ന ചിത്രവും നായകൻ ഷാജി പാപ്പനും തിയേറ്ററിൽ വേണ്ട വിധത്തിൽ വിജയിച്ചില്ല. പിന്നീട് യുട്യൂബിലും മറ്റും ചിത്രം കണ്ടവർ ഈ കഥാപാത്രത്തെ ഏറ്റെടുത്തു. ഷാജി പാപ്പാൻ ക്രമേണ തരംഗമായി മാറി. ആടിന്‍റെ രണ്ടാം ഭാഗത്തിനു വൻ വരവേൽപാണ് ലഭിച്ചത്. ഇനി മൂന്നാം ഭാഗത്തിനുള്ള കാത്തിരിപ്പാണ്

ഏറെ ബുദ്ധിമുട്ടി അഭിനയിച്ച വേഷങ്ങൾ ജനം സ്വീകരിക്കാതെ വരുമ്പോൾ വിഷമം തോന്നാറുണ്ട്. ആട് എന്ന ചിത്രവും നായകൻ ഷാജി പാപ്പനും തിയേറ്ററിൽ വേണ്ട വിധത്തിൽ വിജയിച്ചില്ല. പിന്നീട് യുട്യൂബിലും മറ്റും ചിത്രം കണ്ടവർ ഈ കഥാപാത്രത്തെ ഏറ്റെടുത്തു. ഷാജി പാപ്പൻ ക്രമേണ തരംഗമായി മാറി. ആടിന്‍റെ രണ്ടാം ഭാഗത്തിനു വൻ വരവേൽപാണ് ലഭിച്ചത്. ഇനി മൂന്നാം ഭാഗത്തിനുള്ള കാത്തിരിപ്പാണ്.

shortlink

Related Articles

Post Your Comments


Back to top button