BollywoodGeneralLatest NewsNEWS

ഞങ്ങള്‍ക്ക് ഡ്രസ് അപ്പ് കളിക്കാന്‍ അവസരം കിട്ടുമ്ബോള്‍..!! പുത്തൻ ചിത്രങ്ങളുമായി സണ്ണി ലിയോൺ

സോഷ്യല്‍ മീഡിയയിൽ സജീവമായ സണ്ണിക്ക് നിലവില്‍ 41.6 മില്ല്യണ്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സാണ് ഉള്ളത്

പോൺ ചിത്രങ്ങളിലൂടെ ആരാധക പ്രീതി നേടിയ സണ്ണി ലിയോൺ മലയാളി കൾക്കും ഏറെ പ്രിയങ്കരിയാണ്. ബോളിവുഡ് സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായ സണ്ണി ‘മധുരരാജ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും ചുവടു വച്ചു.

സോഷ്യല്‍ മീഡിയയിൽ സജീവമായ സണ്ണിക്ക് നിലവില്‍ 41.6 മില്ല്യണ്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സാണ് ഉള്ളത്. ഒരു ചുവന്ന ലോ നെക്ക് ഫ്രോക്കും ഫ്രഞ്ച് മാതൃകയിലുള്ള തൊപ്പിയും ധരിച്ചുള്ള പുത്തൻ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.

ഞങ്ങള്‍ക്ക് ഡ്രസ് അപ്പ് കളിക്കാന്‍ അവസരം കിട്ടുമ്ബോള്‍.. എന്നാണ് തന്റെ പുതിയ ചിത്രങ്ങള്‍ക്കടിയിലായി താരം കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button