BollywoodGeneralLatest NewsNEWS

ക്ഷേത്രത്തില്‍ വെച്ച്‌ 8 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ടതില്‍ നിങ്ങളുടെ രക്തം തിളയ്ക്കുന്നില്ലെങ്കില്‍, ചുംബന രംഗത്തില്‍ രോഷം കൊള്ളാന്‍ അവകാശമില്ല; വിവാദമായി നടിയുടെ പരാമർശം

നെറ്റ്ഫ്‌ളിക്‌സിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്,

ക്ഷേത്രത്തിലെ ചുംബന രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ വിവാദത്തിൽ ആയിരിക്കുകയാണ് എ സ്യൂട്ടബിള്‍ ബോയ് എന്ന് വെബ്സീരിസ്. അതിന്റെ പേരിൽ നെറ്റ്ഫ്‌ളിക്‌സിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്, ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സ്വര ഭാസ്‌കര്‍.

ക്ഷേത്രത്തില്‍ വെച്ച്‌ 8 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ടതില്‍ നിങ്ങളുടെ രക്തം തിളയ്ക്കുന്നില്ലെങ്കില്‍ , ചുംബന രംഗത്തില്‍ രോഷം കൊള്ളാന്‍ അവകാശമില്ലെന്നാണ് സ്വര ട്വിറ്ററില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button