GeneralLatest NewsMollywoodNEWSTrailers

മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയുന്നവര്‍ക്ക് നിവിന്‍ പോളി സിനിമയില്‍ അവസരം

മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വിഡിയോസ് എന്നിവ യും ചേര്‍ത്തുവേണം അയക്കാന്‍

സൂപ്പര്‍ഹിറ്റ് ചിത്രം ആക്‌ഷന്‍ ഹിറോ ബിജുവിന് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 20-50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്കും 30-55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങൾക്കുമാണ് അവസരം. നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മിഡിയയിലൂടെ കാസ്റ്റിങ് കോള്‍ പുറത്തുവിട്ടത്.

read also:ഗർഭിണിയായതിനു ശേഷം കണ്ടിട്ടില്ല; പേളി മാണിയെ കാണാനാഗ്രഹിച്ച് ദീപ്തി സതി

മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയുന്നവര്‍ക്കാണ് അവസരം. നടകം പോലുള്ള മറ്റ് ദൃശ്യാവിഷ്കാരങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ളവര്‍ അത് അപേക്ഷയ്ക്കൊപ്പം രേഖപ്പെടുത്തണം. മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വിഡിയോസ് എന്നിവ യും ചേര്‍ത്തുവേണം അയക്കാന്‍. ആണ്‍കഥാപാത്രങ്ങള്‍ക്ക് [email protected] എന്ന മെയില്‍ ഐഡിയിലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് [email protected] എന്ന ഐഡിയിലുമാണ് മെയില്‍ അയയ്ക്കേണ്ടത്.

shortlink

Related Articles

Post Your Comments


Back to top button