GeneralLatest NewsMollywoodNEWS

സ്നേഹമുള്ളവളും സുന്ദരിയും ആത്മാര്‍ത്ഥതയും ഉള്ളവള്‍ക്ക് പിറന്നാള്‍ ആശംസകള്‍; കൂട്ടുകാരിയുടെ പിറന്നാളിന് സ്പെഷ്യല്‍ സമ്മാനവുമായി സൂപ്പര്‍താരം

കൗമാരപ്രായത്തിലെ സുന്ദരചിത്രത്തിനൊപ്പം തന്റെ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മഞ്ജു വാര്യർ

ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുന്നത് രണ്ട് ഉറ്റസുഹൃത്തുക്കളുടെ ക്യൂട്ട് ചിത്രമാണ്. കൗമാരപ്രായത്തിലെ സുന്ദരചിത്രത്തിനൊപ്പം തന്റെ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യർ. ഒരുകാലത്ത് മലയാളസിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സംയുക്തയാണ് കൂടെയുള്ള ആ കുട്ടി സുന്ദരി.

read also:‘നിന്നില്‍ ഞാന്‍ എന്റെ മകനെ കാണുന്നു’; നടന്‍ അദിവി ശേഷിനോട് സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ പറഞ്ഞത്; ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന വാക്കുകൾ

സംയുക്തയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ഫേയ്സ്‌ആപ്പില്‍ എഡിറ്റ് ചെയ്ത ചിത്രം മഞ്ജു പങ്കുവെച്ചത്. ഏറ്റവും തമാശക്കാരിയും സ്നേഹമുള്ളവളും സുന്ദരിയും ആത്മാര്‍ത്ഥതയും ഉള്ളവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. ഐ ലവ്യൂ- മഞ്ജു ചിത്രത്തിനൊപ്പം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button