GeneralLatest NewsMollywoodNEWS

മൂകാംബികയിൽ അമ്മയ്ക്ക് മുൻപിൽ തിരക്കഥ സമർപ്പിച്ച്‌ അലി അക്ബർ; ചിത്രങ്ങൾ

ചിത്രത്തിന്‍റെ നിര്‍മ്മാണത്തിനായി ക്രൗഡ് ഫണ്ടിങ് വഴിസാമ്പത്തിക ശേഖരണം നടത്തുകയാണ്

മലബാര്‍ കലാപവും വാരികുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതവും പ്രമേയമാക്കി സംവിധായകൻ അലി അക്ബര്‍ പ്രഖ്യാപിച്ച ചിത്രമാണ് ‘1921’. ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിനായി ക്രൗഡ് ഫണ്ടിങ് വഴിസാമ്പത്തിക ശേഖരണം നടത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ മൂകാംബികയിൽ പൂജയ്ക്കായി സമർപ്പിച്ചതായി സംവിധായകൻ ഫേസ് ബുക്കിൽ കുറിച്ചു

https://www.facebook.com/aliakbardirector/posts/10225670310170923

shortlink

Related Articles

Post Your Comments


Back to top button