CinemaLatest NewsNEWS

പ്രിയപ്പെട്ട അച്ഛനും അനിയനുമൊപ്പം സ്വിമ്മിങ് പൂളിൽ നീരാടി നസ്രിയ; വൈറൽ ചിത്രങ്ങൾ

കരയിലിരുന്ന് ഫോട്ടോ എടുക്കുന്നതിന് സപ്പോര്‍ട്ട് നല്‍കി അമ്മ കൂടെയുണ്ട്

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നസ്രിയ നസീം. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ നസ്രിയയുടെയും കുടുംബത്തിന്റെയും ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.

അച്ഛനും അനിയനും ഒപ്പം നസ്രിയ സ്വിമ്മിങ് പൂളിൽ നിൽക്കുന്ന ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറൽ ആകുന്നത്. എന്നാൽ താരത്തിന്റെ അമ്മ ഒപ്പം കൂടിയില്ലെങ്കിലും കരയിലിരുന്ന് ഫോട്ടോ എടുക്കുന്നതിന് സപ്പോര്‍ട്ട് നല്‍കി കൂടെയുണ്ട്.

സൂപ്പർ താരം നസ്രിയയുടെ അനിയൻ നവീൻ ആണ് ചിത്രം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്. നസ്രിയ അടുത്തതായി നാനിക്കൊപ്പം തെലുങ്കിലാണ് താരം അഭിനയിക്കുക.

 

shortlink

Related Articles

Post Your Comments


Back to top button