GeneralLatest NewsMollywoodNEWS

കോണ്ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയാശംസകളുമായി രമേഷ് പിഷാരടി

മഹിളാ കോണ്ഗ്രസ് എറണാകുളം ജില്ല ഐ ടി കോര്‍ഡിനേറ്റര്‍ കൂടിയായ ജോയ്സ് മേരി ആന്റണിയാണ് സ്ഥാനാര്‍ഥി

മൂവാറ്റുപുഴ നഗരസഭയിലേക്ക് മത്സരിക്കുന്ന കോണ്ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയാശംസകളുമായി നടനും സംവിധായകനുമായ രമേശ് പിഷാരടി.

മഹിളാ കോണ്ഗ്രസ് എറണാകുളം ജില്ല ഐ ടി കോര്‍ഡിനേറ്റര്‍ കൂടിയായ ജോയ്സ് മേരി ആന്റണിയാണ് സ്ഥാനാര്‍ഥി. ജോയ്സ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് നല്ല കാര്യമാനെന്നും ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉള്ള ആളാണെന്നും വീഡിയോ സന്ദേശത്തില്‍ രമേശ് പിഷാരടി പറഞ്ഞു

read  also:നിറവയറില്‍ നൃത്തംചെയ്ത് പാര്‍വതി; പഴയ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നു താരം

shortlink

Related Articles

Post Your Comments


Back to top button