മോഡേൺ ലുക്കിൽ അഭിജ ; വൈറലായി ചിത്രങ്ങൾ

മോഡേൺ ചിത്രങ്ങളെ പിന്തുണച്ചും എതിർത്തും നിരവധി ആളുകൾ രംഗത്തുണ്ട്

നിരവധി സിനിമകളിലൂടെ അടുത്തിടെ ശ്രദ്ധ നേടിയ നടിയാണ് അഭിജ ശിവകല.
അഭിനയ തീയറ്റർ റിസർച്ച് സെൻറിൻറെ ഭാഗമായതോടെ 2013ൽ നീലാകാശം പച്ചക്കടൽ ചുവന്നഭൂമി എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കെത്തി. നിരവധി സിനിമകളിൽ തൻറെ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ ആണ് വൈറലാവുന്നത്.

മോഡേൺ ചിത്രങ്ങളെ പിന്തുണച്ചും എതിർത്തും നിരവധി ആളുകൾ രംഗത്തുണ്ട്. ഇതിന് മുൻപ് ഇന്നർ വേഷത്തിലുള്ള ചിത്രങ്ങൾ അഭിജ പങ്കുവെച്ചിരിക്കുന്നു. സ്ത്രീകൾക്ക് കാലുകൾ മാത്രമല്ല ബട്ടും ബ്രയിൻസുമുണ്ടെന്നായിരുന്നു സദാചാര ആങ്ങളമാർക്ക് താരം മറുപടി നൽകിയിരുന്നു.

Share
Leave a Comment