CinemaLatest NewsNEWS

2020 ൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ഹോട്ട് താരം സണ്ണി ലിയോണിനെയല്ല, പകരം ഈ നടിയെ

അന്വേഷണം നീണ്ടതാണ് രാജ്യത്തെ വലിയ വാര്‍ത്തതാരമായി മാറിയതിന് പിന്നിലെ കാരണം

ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ഹോട്ട് താരം സണ്ണിയെയല്ല, 2020ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സുന്ദരിയുടെ പേര് പുറത്ത് വിട്ട് യാഹൂ.

​ഗ്ലാമറസ് പോൺ താരം സണ്ണി ലിയോണിനെ പുറത്താക്കി ബോളിവുഡ് താരം റിയ ചക്രബർത്തി ഒന്നാമതെത്തി, യാഹൂ പുറത്തുവിട്ട ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ ലിസ്റ്റില്‍ ആദ്യസ്ഥാനത്തെത്തിയത് റിയ ചക്രബര്‍ത്തിയാണ്. സുശാന്തിന്റെ കാമുകിയും നടിയുമായിരുന്ന റിയ ചക്രബര്‍ത്തിയിലേക്ക് സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നീണ്ടതാണ് രാജ്യത്തെ വലിയ വാര്‍ത്തതാരമായി  മാറിയതിന് പിന്നിലെ കാരണം.

വൻ വിവാദമായ ബോളിവുഡ് നടൻ സുശാന്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വിവാദത്തില്‍പെട്ട നായികമാരെല്ലാം പട്ടികയില്‍ ഇടംനേടി കഴിഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button