GeneralLatest NewsSpecial

ഇൻഡോർ പ്ലാന്റുകൾ കൊണ്ട് ഇവിടം മനോഹരമാക്കിയിരിക്കുകയാണ് മുക്ത ; നാത്തൂന്റെ ‘വൈറ്റ് ഹൗസ്’ പരിചയപ്പെടുത്തി റിമി

മുക്തയുടെ കൊച്ചിയിലെ ഫ്ളാറ്റിന്റെ ഇന്റീരിയർ പരിചയപ്പെടുത്തുകയാണ് റിമി

പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മുക്തയും നടിയും ഗായകിയുമായ റിമി ടോമിയും. നിരവധി ചിത്രങ്ങൾ അഭിനയിച്ച മുക്ത റിമി ടോമിയുടെ സഹോദരനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. സഹോദരന്റെ ഭാര്യ എന്നതിനപ്പുറം റിമി ടോമിയുടെ നല്ലൊരു സുഹൃത്ത് കൂടിയാണ് മുക്ത.

ഇപ്പോഴിതാ പൊതുവെ വീട് അലങ്കരിച്ചു വെയ്ക്കാനും ഇൻഡോർ ഗാർഡനിങ്ങിലുമെല്ലാം ഏറെ താൽപ്പര്യമുള്ള മുക്തയുടെ കൊച്ചിയിലെ ഫ്ളാറ്റിന്റെ ഇന്റീരിയർ പരിചയപ്പെടുത്തുകയാണ് റിമി ടോമി.

ഓപ്പൺ ഡിസൈനിൽ പണിത, ഈ വൈറ്റ് കളർ ഫ്ളാറ്റ് റിമി ടോമി വാങ്ങിക്കുന്നത് 2014ൽ ആണ്. പിന്നീട് സഹോദരൻ റിങ്കുവിനും മുക്തയ്ക്കുമായി നൽകുകയായിരുന്നു. വൈറ്റ് കളർതീമിൽ പണിത ഈ വീടിനകം നിറയെ മനോഹരമായി ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്തിരിക്കുകയാണ് മുക്ത.

2015ലായിരുന്നു റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയും മുക്തയും തമ്മിലുള്ള വിവാഹം. ഇവർക്ക് ഒരു മകളാണ്.

shortlink

Related Articles

Post Your Comments


Back to top button