Latest NewsMollywood

‘അൽപ്പം ഗ്യാപ് ഇട്ടു നിന്നോ പുള്ളി അത്ര നീറ്റ്‌ അല്ല’; വിമർശകന് മറുപടിയുമായി ഒമർ ലുലു

'ദിവസവും രണ്ട് നേരം കുളിക്കുന്ന എന്നോടോ ബാലാ'

മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിൽ സജീവമായ ഒമർ ലുലു ബിഗ് ബോസ് താരം ദിയ സനയ്ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചിരുന്നു.ഇതിനു ഒരാൾ നൽകിയ കമന്റ് ‘അൽപ്പം ഗ്യാപ് ഇട്ടു നിന്നോ, പുള്ളി അത്ര നീറ്റ്‌ അല്ല’ എന്നാണ്.

ഇതിനു ഒമർ മറുപടിയുമായി എത്തി.’ദിവസവും രണ്ട് നേരം കുളിക്കുന്ന എന്നോടോ ബാലാ’ എന്നാണ് ഒമറിന്റെ കമന്റ്. യുവാക്കളുമൊത്ത് ഒരു ഹിന്ദി മ്യൂസിക് ആൽബം ഒമർ ലുലു ഷൂട്ട്‌ അടുത്തിടെ ചെയ്തിരുന്നു

shortlink

Related Articles

Post Your Comments


Back to top button