BollywoodGeneralLatest NewsNEWSTollywood

‘അച്ഛന്‍ മുസ്ലിമായതിനാല്‍ ആലിയ സീതയാവരുത്; ഹിന്ദുവികാരം വ്രണപ്പെടും’ രാജമൗലിക്ക് ട്വീറ്റുകള്‍

'രൗദ്രം രണം രുദിരം' എന്ന ഈ ചിത്രത്തില്‍ ആലിയയാണ് സീതയാവുന്നത്.

രാജമൗലിയുടെ ‘ആര്‍ആര്‍ആറിലൂടെ’ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ‘രൗദ്രം രണം രുദിരം’ എന്ന ഈ ചിത്രത്തില്‍ ആലിയയാണ് സീതയാവുന്നത്. ഇപ്പോഴിതാ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണങ്ങള്‍. സീതയായി ആലിയ എത്തുന്നത് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് ആരോപണം. .

ആലിയ ഭട്ടിന്റെ അച്ഛന്‍ മഹേഷ് ബട്ട് മുസ്ലിമായതിനാല്‍ താരം സീതയാവരുതെന്നും ട്വീറ്റുകളുണ്ട്. ചിത്രത്തില്‍ അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീം ആയി ജൂനിയര്‍ എന്‍ടിആറും വേഷമിടുന്നു.

സോണിയുമായുള്ള രണ്ടാം വിവാഹത്തിനു ശേഷം മുസ്ലിം മതവിശ്വാസിയാണ് ആലിയയുടെ പിതാവ് മഹേഷ് ഭട്ട്

 

shortlink

Related Articles

Post Your Comments


Back to top button