Latest NewsSpecial

മഞ്ഞ കുര്‍ത്തയിൽ അതിസുന്ദരിയായി സ്നേഹ ; ചിത്രങ്ങൾ കാണാം

ഇൻസ്റ്റഗ്രാമിലൂടെയാണ് സ്നേഹ തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്

മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത നടിയാണ് സ്നേഹ. നർമ്മത്തിൽ കളർന്നുള്ള താരത്തിന്റെ സംസാരവും അഭിനയവുമെല്ലാം പ്രേക്ഷകർ ഇഷ്ട്ടപ്പെടുന്നു. നടൻ ശ്രീകുമാറുമായുള്ള വിവാഹവുമൊക്കെ ഏറെ ശ്രെധ നേടിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഈ താരജോഡികളുടെ എല്ലാ ചിത്രങ്ങളും ശ്രദ്ധേയമാകാറുമുണ്ട്.

ഇപ്പോഴിതാ സ്നേഹ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് സ്നേഹ തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മഞ്ഞ മാക്‌സി കുര്‍ത്തയില്‍ മനോഹരിയായാണ് സ്നേഹയെ കാണാൻ കഴിയുന്നത്. മൂന്നാറിൽ നിന്ന് പങ്കുവെച്ച സ്നേഹയുടെയും ശ്രീകുമാറിന്റെയും ചിത്രങ്ങൾ എല്ലാം അടുത്തിടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. വീണ നായര്‍ ഉള്‍പ്പെടെയുള്ള താരങ്ങൾ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button