GeneralLatest NewsMollywoodNEWS

നട്ടാൽ മുളക്കില്ല എന്ന് പറഞ്ഞിടത്തൊക്കെ താമര വിരിയിച്ച, സകലർക്കും നന്ദി; അലി അക്ബർ

മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന 1921 എന്ന സിനിമയുടെ പണിപ്പുരയിലാണ് സംവിധായകൻ

കഴിഞ്ഞ തവണത്തെക്കാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ബിജെപിയുടെ ഈ നേട്ടത്തിൽ പ്രതികരണവുമായി സംവിധായകൻ അലി അക്ബർ. കേരളത്തിൽ നട്ടാൽ മുളക്കില്ല എന്ന് പറഞ്ഞിടത്തൊക്കെ താമര വിരിയിച്ച, സകലർക്കും നന്ദിയുണ്ടെന്ന് അലി അക്ബർ പറഞ്ഞു.

‘കഴിഞ്ഞ തവണത്തെക്കാൾ ഇരട്ടി മാർക്ക് കിട്ടി, കുറച്ചു നല്ല അധ്യാപകരെയും ട്യൂഷനുമൊക്കെ കൊടുത്ത് നന്നായി ശ്രമിച്ചാൽ റാങ്ക് കിട്ടില്ലേ?’–അലി അക്ബർ ചോദിക്കുന്നു. എൽഡിഎഫിന്റെ വമ്പിച്ച ഭൂരിപക്ഷത്തിനു കാരണം യുഡിഎഫ് തിരിഞ്ഞുകുത്തിയതാണെന്നും അലി അക്ബര്‍ പറഞ്ഞു.

മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന 1921 എന്ന സിനിമയുടെ പണിപ്പുരയിലാണ് സംവിധായകൻ

shortlink

Related Articles

Post Your Comments


Back to top button