GeneralLatest NewsMollywoodNEWS

ഗിന്നസ് പക്രു മികച്ച നടന്‍; പുരസ്‌കാര നേട്ടത്തിൽ ഇളയരാജ

സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്.

അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഗിന്നസ് പക്രു. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് താരത്തിന് അവാര്‍ഡ്.

ഇളയരാജയുടെ ബാക്ഗ്രൗണ്ട് സ്കോര്‍ നിര്‍വഹിച്ച രതീഷ് വേഗയ്ക്ക് പശ്ചാത്തലസംഗീതത്തിന് അവാര്‍ഡ് ലഭിച്ചു. കൂടാതെ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button