GeneralLatest NewsMollywoodNEWS

വീണ്ടും ഗ്ലാമറസ് ലുക്കിൽ അനാർക്കലി ; ചിത്രം കാണാം

വെെറ്റ് ടോപ്പും ഡെനിമും ധരിച്ചാണ് അനാര്‍ക്കലി എത്തിയിരിക്കുന്നത്

‘ആനന്ദം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടംപിടിസിജ നടിയാണ് അനാർക്കലി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം അടുത്തിടയിൽ നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ട്സ് എല്ലാം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തരാം പങ്കുവെച്ച പുതിയ ഗ്ലാമറസ് ഫോട്ടോസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

വെെറ്റ് ടോപ്പും ഡെനിമും ധരിച്ചാണ് അനാര്‍ക്കലി എത്തിയിരിക്കുന്നത്. സത്യന്‍ രാജന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഫീലിങ് ഡെനിം എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് അനാര്‍ക്കലി കുറിച്ചിരിക്കുന്നത്.

രസകരമായ കമന്റുമായി ആരാധകരുമെത്തിയിരിക്കുന്നുണ്ട്. സിക്സ് പാക്കിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്.

ഇതിന് രസകരമായ കമന്റാണ് താരം നൽകിയിരിക്കുന്നത്. ഞാനും കാത്തിരിക്കുകയാണെന്നായിരുന്നു അനാര്‍ക്കലിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button