CinemaLatest NewsMollywoodNEWSTollywood

ഒമർ ലുലുവിന്റെ ബഹുഭാഷാ ചിത്രം പവർസ്റ്റാറിൽ കന്നഡ യുവതാരം ശ്രേയസ് മഞ്ജുവും

നിർമ്മാതാവ് കെ മഞ്ജുവിന്റെ മകനാണ് ശ്രേയസ് മഞ്ജു

മലയാളത്തിലും കന്നടയിലുമായി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് പവർസ്റ്റാർ. ചിത്രത്തിൽ കന്നഡ യുവതാരം ശ്രേയസ് മഞ്ജു അഭിനയിക്കുന്നുവെണ്ണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. നിർമ്മാതാവ് കെ മഞ്ജുവിന്റെ മകനാണ് ശ്രേയസ് മഞ്ജു.

ബാബു ആന്‍റണി നായകനാവുന്ന ഒമര്‍ ലുലു ചിത്രം ‘പവര്‍ സ്റ്റാറി’ല്‍ അറിയപ്പെടുന്ന ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാമും അഭിനയിക്കുന്നുണ്ട്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് ഇത്.

shortlink

Related Articles

Post Your Comments


Back to top button