GeneralLatest NewsMollywoodNEWS

അല്ലി പറഞ്ഞത് സാന്റാ കേട്ടില്ലെങ്കിലും അമ്മ കേട്ടു; പുതിയ സമ്മാനം ഉടനെത്തും

അല്ലിക്ക് സര്‍പ്രൈസ് ആയി അന്ന പാവയെ നല്‍കാന്‍ സുപ്രിയ ഓര്‍ഡര്‍ കൊടുത്ത് കഴിഞ്ഞു

പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് ആരാധകർ ഏറെയാണ്. താരപുത്രി പങ്കുവയ്ക്കുന്ന കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ക്രിസ്തുമസ് വേളയില്‍ അല്ലിസാന്റയോടു ഒരു കാര്യം ആവശ്യപ്പെട്ടു എത്തിയിരിക്കുകയാണ്.

”അമ്മയുടെ സോഫയില്‍ ഇരുന്നു അല്ലി പറയുന്നത് കേള്‍ക്കണം. ഫ്രോസണ്‍ സിനിമയിലെ അന്ന എന്ന പാവയെ സമ്മാനമായി വേണമെന്നാണ്” അല്ലി പറയുന്നത്. അല്ലിയുടെ ആവശ്യം സാന്റ കേട്ടോ എന്നറിയില്ല, എന്തായാലും അമ്മ സുപ്രിയ കേട്ടു. അല്ലിക്ക് സര്‍പ്രൈസ് ആയി അന്ന പാവയെ നല്‍കാന്‍ സുപ്രിയ ഓര്‍ഡര്‍ കൊടുത്ത് കഴിഞ്ഞു. ഈ വിശേഷം സുപ്രിയ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്

shortlink

Related Articles

Post Your Comments


Back to top button