GeneralLatest NewsMollywoodNEWS

“ന​ഗ​ര​ത്തെ കൂ​ടു​ത​ല്‍ ന​ന്നാ​ക്കാ​ന്‍ ക​ഴി​യ​ട്ടെ” ആ​ര്യാ രാ​ജേ​ന്ദ്ര​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി മോ​ഹ​ന്‍​ലാ​ല്‍

ലാ​ലേ​ട്ട​ന്‍ വി​ളി​ച്ച​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷം

തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ നി​യു​ക്ത മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി മലയാളത്തിന്റെ പ്രിയനടൻ മോ​ഹ​ന്‍​ലാ​ല്‍. ന​ഗ​ര​ത്തെ കൂ​ടു​ത​ല്‍ ന​ന്നാ​യും സു​ന്ദ​ര​മാ​യും ന​യി​ക്കാ​ന്‍ ആ​ര്യ​യ്ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​മ്ബോ​ള്‍ നേ​രി​ട്ട് കാ​ണാ​മെ​ന്നും ഫോ​ണി​ലൂ​ടെ​ ആ​ര്യ​യെ അ​ഭി​ന​ന്ദി​ച്ച് മോ​ഹ​ന്‍​ലാ​ല്‍ പറഞ്ഞു.

‘ലാ​ലേ​ട്ട​ന്‍ വി​ളി​ച്ച​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷം. വ​രു​മ്ബോ​ള്‍ എ​ന്താ​യാ​ലും നേ​രി​ട്ട് കാ​ണാം. ലാ​ലേ​ട്ട​ന്‍റെ വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്താ​ണ് ഞാ​ന്‍’ എ​ന്നും ആ​ര്യ മോ​ഹ​ന്‍​ലാ​ലി​ന് മ​റു​പ​ടി ന​ല്‍​കി.

shortlink

Related Articles

Post Your Comments


Back to top button