GeneralLatest NewsMollywoodNEWS

പേഴ്‌സണല്‍ ലൈഫില്‍ പോരെ ലാളിത്യം; വിമർശകനു മറുപടിയുമായി അശ്വതി ശ്രീകാന്ത്

മോഡേണായി എത്തിയ അശ്വതിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ അവതാരകയാണ് അശ്വതി ശ്രീകാന്ത് .ചക്കപ്പഴം എന്ന പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അശ്വതി പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

നാടന്‍ ലുക്കുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി അല്‍പം മോഡേണായി എത്തിയ അശ്വതിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. നിരവധി പേര്‍ പുതിയ ചിത്രങ്ങളെ പ്രശംസിച്ച്‌ രംഗത്തെത്തി. അതേസമയം ചിലര്‍ മേക്കപ്പ് കൂടി പോയി എന്ന അഭിപ്രായവുമായെത്തി.

ചിത്രത്തെ വിമര്‍ശിച്ച ഒരാള്‍ക്ക് അശ്വതി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പേഴ്‌സണല്‍ ലൈഫില്‍ പോരെ ലാളിത്യം, മേക്കപ്പ് ഒകെ പ്രൊഫഷന്റെ ഭാഗമാണെന്നാണ് നടി കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button