GeneralIndian CinemaLatest NewsNEWS

ബംഗാളി സംവിധായകൻ ദേബിദാസ്​ ഭട്ടാചാര്യ കോവിഡ്​ ബാധിച്ച്​ മരിച്ചു

ഞായറാഴ്ച രാവിലെയയായിരുന്നു അന്ത്യം

കൊൽക്കത്ത: പ്രശസ്​ത ബംഗാളി സംവിധായകൻ ദേബിദാസ്​ ഭട്ടാചാര്യ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഞായറാഴ്ച രാവിലെയയായിരുന്നു അന്ത്യം. കോവിഡ്​ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ നില അതീവ ഗുതരമായിരുന്നു.

‘മാ തൊമെയ്​ ചരാ ഗും അസേന​’, ‘രാഗേ അനുരാഗേ’, ‘ബൃദ്ധാശ്രം’ എന്നീ ടെലിവിഷൻ പരമ്പരകൾ സംവിധാനം ചെയതാണ്​ ഇദ്ദേഹം പ്രശസ്​തനായത്​.

shortlink

Post Your Comments


Back to top button