GeneralLatest NewsNEWS

ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി നടി കീർത്തി സുരേഷ്

ക്രിസ്‍മസ് ഫീല്‍ കിട്ടുന്ന വസ്‍ത്രങ്ങള്‍ ധരിച്ച് ആശംസകള്‍ നേരുകയാണ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. ലയാളത്തിലൂടെയാണ് അഭിനയത്തില്‍ തുടക്കമെങ്കിലും തമിഴിലും തെലുങ്കിലുമാണ് കീര്‍ത്തി സുരേഷ് കൂടുതല്‍ ചിത്രങ്ങള്‍ ചെയ്‍തിട്ടുള്ളത്. തെലുങ്ക് ചിത്രമായ മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും കീർത്തി സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കീർത്തി ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.


കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോകള്‍ ചെയ്‍തിരിക്കുന്നത്.

എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടാണ് കീർത്തി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിതിൻ നായകനാകുന്ന രംഗ് ദേയിലാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍ അഭിനയിക്കുന്നത്.

ക്രിസ്‍മസ് ഫീല്‍ കിട്ടുന്ന വസ്‍ത്രങ്ങള്‍ ധരിച്ച് ആശംസകള്‍ നേരുകയാണ് കീര്‍ത്തി സുരേഷ്.

സമൂഹ മാധ്യമങ്ങളിൽ കീർത്തി പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്.

കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ചിത്രങ്ങളും കീർത്തി പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button