CinemaLatest NewsMollywoodNEWS

അങ്കമാലിക്ക് ശേഷം ചെമ്പന്റെ തിരക്കഥ ; കുഞ്ചാക്കോ ബോബൻ ചിത്രം വരുന്നു

ചെമ്പന്‍ വിനോദ് ജോസ് ചിത്രത്തില്‍ പ്രധാന റോളിലുണ്ട്

അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് വീണ്ടും തിരക്കഥ എഴുതുന്നു. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കും. തമാശ ഒരുക്കിയ അഷ്‌റഫ് ഹംസയാണ് സംവിധാനം. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു,റിമാ കല്ലിങ്കല്‍ എന്നിവരും ചെമ്പോസ്‌കിയുടെ ബാനറില്‍ ചെമ്പന്‍ വിനോദും ചേര്‍ന്നാണ് നിര്‍മ്മാണം.

ചെമ്പന്‍ വിനോദ് ജോസ് ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ.
സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത സിനിമക്ക് ശേഷം ആഷിക് അബു നിര്‍മ്മാണപങ്കാളിയാകുന്ന ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button