BollywoodGeneralLatest NewsNEWSSpecial

സ്വിം സ്യൂട്ടിൽ പൂൾ ചിത്രവുമായി മലൈക അറോറ ; വൈറലായി ചിത്രം

സ്വിം സ്യൂട്ട് ധരിച്ച് പൂളിന്‍റെ ഭംഗി ആസ്വദിക്കുന്ന മലൈകയെ ആണ് ചിത്രത്തില്‍ കാണുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് മലൈക അറോറ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ നടനും കാമുകനുമായി അർജുൻ കപൂറിനൊപ്പം അവധി ആഘോഷിക്കുന്ന തിരക്കിലാണ് മലൈക. ഇരുവരും തമ്മിലുള്ള പ്രണയം ബോളിവുഡിൽ വലിയ ചർച്ചക്കിടയാക്കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം ആണ് ഇതിനു കാരണം. ഇപ്പോഴിതാ മലൈക അറോറ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.

സ്വിം സ്യൂട്ട് ധരിച്ച് പൂളിന്‍റെ ഭംഗി ആസ്വദിക്കുന്ന മലൈകയെ ആണ് ചിത്രത്തില്‍ കാണുന്നത്.അനിമല്‍ പ്രിന്‍റുള്ള പച്ച സ്വിം സ്യൂട്ട് ആണ് താരം ധരിച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തിലും ഇളം പച്ച നിറത്തിലുള്ള വസ്ത്രമാണ് മലൈക ധരിച്ചിരിക്കുന്നത്.
സഹോദരി അമൃത അറോറയുടെ ഗോവയിലെ വസതിയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് മലൈക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

https://www.instagram.com/p/CJX6m5EBVgB/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button