BollywoodGeneralLatest NewsNEWS

നടി രാകുൽ പ്രീത് സിംഗിന് കൊവിഡ് നെഗറ്റീവ് ആയി ; നന്ദി അറിയിച്ച് താരം 

എല്ലാവരുടെയും ആശംസകള്‍ക്കും സ്‍നേഹത്തിനും നന്ദിയെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു

നടി രാകുല്‍ പ്രീത് സിംഗിന് കൊവിഡ് നെഗറ്റീവ് ആയി. രാകുല്‍ പ്രീത് സിംഗ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍ ആരോഗ്യവതിയായിരിക്കുന്നു. എല്ലാവരുടെയും ആശംസകള്‍ക്കും സ്‍നേഹത്തിനും നന്ദിയെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച വിവരവും നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

മെയ്‍ഡെ എന്ന സിനിമയാണ് രാകുല്‍ പ്രീത് സിംഗ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അമിതാഭ് ബച്ചനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button