GeneralLatest NewsMollywoodNEWSSpecial

ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് മലയാളത്തിന്റെ താരസുന്ദരിമാർ

സമൂഹമാധ്യമങ്ങളിലൂടെയാണ് താരങ്ങൾ ആശംസകൾ അറിയിച്ചിരിക്കുന്നത്

പല പ്രതിസന്ധികളിലൂടെ കടന്നു പോയ വർഷമായിരുന്നു 2020. പ്രതിസന്ധികളെ എല്ലാം മറികടന്നു പൂർണ സന്തോഷത്തോടെയാണ് ഏവരും പുതുവർഷത്തെ വരവേറ്റത്. ഇപ്പോഴിതാ മലയാള സിനിമയിലെ താര സുന്ദരിമാർ തങ്ങളുടെ ആരാധകർക്കും പ്രിയപ്പെട്ടവർക്കും പുതുവത്സരാശംസകൾ  നേർന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഏവരും ആശംസകൾ അറിയിച്ചിരിക്കുന്നത്.

https://www.instagram.com/p/CJdwP_ZpeS3/?utm_source=ig_web_copy_link

കുടുംബസമേതം പുതുവർഷം ആഘോഷിക്കാനായി മിക്ക താരങ്ങളും യാത്രകളിലും പാർട്ടികളിലുമെല്ലാമാണ്.

https://www.instagram.com/p/CJeMoWBr_pd/?utm_source=ig_web_copy_link

തിരമാലകൾക്കൊപ്പം കടലിനരികിൽ നിൽക്കുന്ന സ്റ്റൈലിഷ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി മീര നന്ദൻ ഏവർക്കും പുതുവത്സരാശംസകൾ നേർന്നത്.

https://www.instagram.com/p/CJd67ePl1hn/?utm_source=ig_web_copy_link

മഞ്ജു വാരിയർ, അനുശ്രീ, നവ്യ നായർ, ശാലി‍ന്‍ സോയ തുടങ്ങി നിരവധി നടിമാർ എല്ലാം ആശംസയുമായി എത്തിയിട്ടുണ്ട്. നടി പൂർണിമയും ഗോവയിലും മറ്റുമായി ദിവസങ്ങൾക്ക് മുൻപ് തന്നെ കുടുംബത്തിനൊപ്പം ആഘോഷം തുടങ്ങിയിരുന്നു.

https://www.instagram.com/p/CJeFa6qhO_L/?utm_source=ig_web_copy_link

https://www.instagram.com/p/CJd75XqpMct/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button