GeneralLatest NewsMollywoodNEWS

ന്യൂ ഇയർ ആഘോഷിച്ച് പൂർണിമയും ഇന്ദ്രജിത്തും ; വൈറലായി ഗോവ ചിത്രങ്ങൾ

ഗോവയിലായിരുന്നു കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം താരദമ്പതികളുടെ ആഘോഷം

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. ഇരുവരുടെയും ആഘോഷങ്ങളും യാത്രകളുടെയുമെല്ലാം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഗോവയിൽ പുതുവർഷം ആഘോഷിക്കുന്ന താരദമ്പതികളുടെ ചിത്രമാണ് വൈറലാകുന്നത്.

2021 നെ കെട്ടിപിടിച്ചുകൊണ്ട് ഇന്ദ്രജിത്തിന് ചുംബനം നൽകുന്ന പൂർണിമയുടെ രസകരമായ ചിത്രവും കാണാം. എല്ലാ സന്തോഷങ്ങളും ആഘോഷിക്കുന്ന കുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റെ കുടുംബം. അതോടൊപ്പം മക്കൾക്ക് പൂർണ സ്വാതന്ത്ര്യവും നൽകുന്ന മാതാപിതാക്കൾ കൂടിയാണ് ഇരുവരും.

shortlink

Related Articles

Post Your Comments


Back to top button