CinemaKollywoodLatest NewsNEWSTeasers

ജോസഫ് തമിഴ് റീമേക്ക്: ”വിചിത്തിരൻ” ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു

എം.പത്മകുമാർ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്

ജോജു ജോർജ് നായകനായെത്തിയ ചിത്രം ജോസഫിന്റെ തമിഴ് റീമേക്ക് ചിത്രമാണ് ‘വിചിത്തിരൻ’. സിനിമയുടെ ടീസർ റിലീസ് ചെയ്തു.  ജോജുവിന്റെ വേഷത്തിൽ ആർ.കെ. സുരേഷ് അഭിനയിക്കുന്നു. എം.പത്മകുമാർ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ബാലയാണ് നിർമാണം.

മലയാള നടി ഷംന കാസിമാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മധു ശാലിനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അന്തരിച്ച താരം അനിൽ മുരളിയുടെ അവസാനചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button