CinemaGeneralKollywoodLatest NewsNEWS

പുതുവർഷത്തെ സ്വാഗതം ചെയ്ത് നടൻ വിജയ് സേതുപതി ; വൈറലായി ചിത്രം

പേർഷ്യൻ പൂച്ചയെ കൈയിലേന്തി നിൽക്കുന്ന ചിത്രമാണ് വിജയ് സേതുപതി പങ്കുവെച്ചിരിക്കുന്നത്

ലോകത്തെ സ്തംഭിപ്പിച്ച കോവിഡ് മഹാമാരിയൊഴിഞ്ഞ് സന്തോഷവും സമാധാനവും നിറഞ്ഞൊരു പുതുവർഷം പിറക്കുമെന്ന പ്രതീക്ഷയോടെ 2021നെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് സിനിമാ താരങ്ങളും. നിരവധി സിനിമാതാരങ്ങളാണ് പുതുവർഷ ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഇപ്പോഴിതാ പ്രേഷകരുടെ പ്രിയപ്പെട്ട തമിഴ് നടൻ വിജയ് സേതുപതി ന്യൂ ഇയർ ആശംസിച്ചുകൊണ്ട് ഇട്ട ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പേർഷ്യൻ പൂച്ചയെ കൈയിലേന്തി നിൽക്കുന്ന ചിത്രമാണ് താരം ഷെയർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിജയ് പങ്കുവെച്ച ചിത്രം മണിക്കൂറുകൾക്കുള്ളിൽ കണ്ടത് ലക്ഷക്കണക്കിനു പേരാണ്.

https://www.instagram.com/p/CJfinffpvbW/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button