BollywoodGeneralLatest NewsNEWS

മാലിദ്വീപിൽ പുതുവർഷം ആഘോഷിച്ച് നടി അനന്യ പാണ്ഡെ

ഇഷാൻ ഖട്ടറും താരത്തിനൊപ്പം മാലിദ്വീപിലുണ്ട്

സിനിമാ താരങ്ങൾ ഏറ്റവും കൂടുതൽ അവധി ആഘോഷിക്കാൻ എത്തിയ സ്ഥലമാണ് മാലിദ്വീപ്. ഇപ്പോഴിതാ ബോളിവുഡ് നടി അനന്യ പാണ്ഡെയും പുതുവർഷം ആഘോഷിക്കാൻ എത്തിയത് മാലിദ്വീപിലാണ്.‌ താരത്തിനൊപ്പം ഖാലി പീലിയിൽ കൂടെ അഭിനയിച്ച നടൻ ഇഷാൻ ഖട്ടറും അവധി ആഘോഷിക്കാനുണ്ട്.

പുതുവർഷം ആഘോഷത്തിന്റെ ചിത്രങ്ങൾ അനന്യ പാണ്ഡെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു . പ്രിന്റഡ് ബിക്കിനി അണിഞ്ഞ അനന്യയുടെ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

https://www.instagram.com/p/CJf0Yp8AFCh/?utm_source=ig_web_copy_link

സിദ്ധാന്ത് ചതുർവേദി, ദീപിക പദുക്കോൺ എന്നിവരോടൊപ്പം ശകുൻ ബാത്രയുടെ ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് അനന്യ ഇപ്പോൾ അഭിനയിക്കുന്നത്.

https://www.instagram.com/p/CJgUsQZjyGb/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button