GeneralLatest NewsNEWSVideos

രജനികാന്തായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ; വൈറലായി വീഡിയോ

ഫേസ് സ്വാപ് വഴിയാണ് വാർണർ രജനിയെപോലെയായത്

പുതുവത്സര ദിനത്തിൽ നടൻ രജനികാന്തായെത്തി ആരാധകരെ ഞെട്ടിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഫേസ് സ്വാപ് വഴി വാർണർ രജനിയെ പോലെയെത്തി ഡാൻസ് ചെയ്യുന്നതും രജനി സ്റ്റൈലിൽ നടക്കുന്നതുമെല്ലാം എഡിറ്റ് ചെയ്ത വിഡിയോയാണ് ഡേവിഡ് വാർണർ പങ്കുവെച്ചത്.

ഒരുപാട് പേർ ചോദിച്ച കാര്യമാണ് താനിപ്പോൾ ചെയ്തതെന്ന തലക്കെട്ടോടെയാണ് ഡേവിഡ് വാർണർ വിഡിയോ പങ്ക് വച്ചത്. രജനികാന്തിന്റെ സ്റ്റൈൽ വാർണറിലൂടെ കാണിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങൾ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. സൺറൈസേർസ് ഹൈദരാബാദിന്റെ ടീമഗംമായിരുന്ന ഡേവിഡ് വാർണർ.

https://www.instagram.com/p/CJfwPL0FbF-/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button