BollywoodGeneralLatest NewsMovie GossipsNEWSTV Shows

സൽമാൻ ഖാനൊപ്പം പട്ടു പാടി സണ്ണി ലിയോണി ; വൈറലായി വീഡിയോ

ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നതാണ് തന്റെ പതിവ് എന്ന് സണ്ണി

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായ സണ്ണി ലിയോണിയുടെ സൽമാൻഖാനും ഒന്നിച്ച് പാട്ടു പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിഗ് ബോസ് അവതാരകനും കൂടിയായ സൽമാൻ ഖാനൊപ്പം വേദി പങ്കിട്ടപ്പോഴാണ് സണ്ണി തന്റെ ഗാനാലാപന കഴിവുകൾ പുറത്തെടുത്തത്.

മുൻ ബിഗ് ബോസ് താരം കൂടിയാണ് സണ്ണി. സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ സണ്ണി തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പാടാൻ അറിയില്ലെങ്കിലും ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നതാണ് തന്റെ പതിവ് എന്ന് സണ്ണി ക്യാപ്‌ഷനിൽ പറയുന്നു. അതിനുള്ള അവസരമാണ് സൽമാൻ ഖാൻ നൽകിയതത്രെ സുന്നി പറയുന്നു.

https://www.instagram.com/p/CJm_c9NjNoo/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button