GeneralLatest NewsNEWSTV Shows

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം വമ്പൻ തിരിച്ചുവരവ് നടത്തി നടൻ കൃഷ്ണകുമാർ

സീതയിലൂടെ ശ്രദ്ധനേടിയ നടൻ ബിപിൻ ജോസ് നായകനായി എത്തുന്ന പരമ്പരയാണ് 'കൂടെവിടെ'

മലയാളത്തിന്റെ പ്രിയതാരം നടൻ കൃഷ്ണ കുമാർ രംഗത്തേയ്ക്ക് തിരിച്ചുവരുന്നു. പുതിയ പരമ്പരയായി ‘കൂടെവിടെ ‘ എന്ന ഷോയിലൂടെയാണ് താരത്തിന്റെ മികച്ച തിരിച്ചുവരവ്. സൂര്യ എന്ന പെൺകുട്ടിയുടെ ജീവിതവും ലക്ഷ്യത്തിലെത്താനുള്ള അവളുടെ പോരാട്ടങ്ങളും ചിത്രീകരിക്കുന്ന പരമ്പരയിൽ നടി അൻഷിത പ്രധാന നായകനായി അഭിനയിക്കുന്നു.

‘സ്ത്രീ’, ‘സ്വന്തം’, ‘കടമറ്റത്തു കത്തനാർ’ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ കൃഷ്ണകുമാർ 12 വർഷത്തിന് ശേഷമാണ് താരം മലയാള സീരിയലിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജനപ്രിയ ഷോയായ സീതയിലൂടെ ശ്രദ്ധനേടിയ നടൻ ബിപിൻ ജോസ് നായകനായി എത്തുന്ന പരമ്പര തുടക്കത്തിലേ ശ്രദ്ധ നേടുകയാണ്

shortlink

Related Articles

Post Your Comments


Back to top button