CinemaGeneralInternationalLatest NewsNEWS

51-ാമത് ഐ.എഫ്.എഫ്.ഐ ; സംവിധായകൻ പ്രിയദർശനും ജൂറി അംഗം

വിവിധ ഇന്ത്യൻ ഭാഷകളിലായി 95 ലധികം ചിത്രങ്ങൾ പ്രിയദർശൻ സംവിധാനം ചെയ്തിട്ടുണ്ട്

അൻപത്തിയൊന്നാമത് രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയുടെ ജൂറി അംഗങ്ങളിൽ ഇടം നേടി സംവിധായകൻ പ്രിയദര്‍ശനും. പാബ്ലോ സെസർ ചെയർമാനായ ജൂറിയിൽ പ്രിയദർശനക്കൂടാതെ പ്രസന്ന വിധാനേജ്, അബുബക്കർ ഷാകി, റുബായത്ത് ഹൊസൈൻ എന്നിവരാണുള്ളത്‌.

തിരക്കഥാകൃത്തും, നിർമ്മാതാവുമായ പ്രിയദർശൻ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി 95 ലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button