GeneralLatest NewsMollywoodNEWS

പൃഥ്വിരാജിനെ ചേർത്ത് നിർത്തി മോഹൻലാൽ; വൈറലായി ചിത്രം

ഇങ്ങനെ ഒരാള്‍ മാത്രം എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്

ആരാധകരുടെ പ്രിയതാരങ്ങൾ ഒറ്റ ഫ്രെയിമിൽ. മോഹൻലാലിനൊപ്പം ചേർന്ന് നിന്ന് സെൽഫി എടുക്കുന്ന പ്രിത്വിരാജിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൃഥ്വിരാജ് തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെ ഒരാള്‍ മാത്രം എന്ന അര്‍ഥത്തില്‍ ലൂസിഫറിലെ ഒരു ഡയലോഗ് ആണ് പൃഥ്വിരാജ് ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്. സമീര്‍ ഹംസയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

ഒട്ടേറെ ആള്‍ക്കാരാണ് ഫോട്ടോയ്‍ക്ക് കമന്റ് ഇട്ടിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് തുടക്കാമായോ എന്ന് ചോദിക്കുന്നു. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മോഹൻലാലിന്റെ എമ്പുരാനായി എല്ലാവരും കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button