CinemaGeneralLatest NewsMollywoodNEWS

ഈ നിഴലുകൾക്കൊപ്പം എന്റെ നിഴൽ കണ്ടെത്തൂ ; ചലഞ്ചുമായി കുഞ്ചാക്കോ ബോബൻ

നിഴൽ ടീമിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തൻറെ 'നിഴൽ' കണ്ടെത്തൂ ചാക്കോച്ചൻ

അപ്പു ഭട്ടതിരി കുഞ്ചാക്കോ ബോബനെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ‘ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് പുത്തൻ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചൻ.

നിഴൽ ടീമിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തൻറെ ‘നിഴൽ’ കണ്ടെത്തൂ എന്ന് വെല്ലുവിളിച്ചു കൊണ്ടാണ് ചാക്കോച്ചൻ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.എന്നാൽ ആരാധകർ തങ്ങളുടെ പ്രിയതാരത്തെ കണ്ടെത്തിക്കഴിഞ്ഞതായി കമന്റുകൾ നിറയുകയാണ്.

shortlink

Related Articles

Post Your Comments


Back to top button