GeneralLatest NewsMollywoodNEWS

സമൂഹത്തിന്‍റെ വിയര്‍പ്പിനോടൊപ്പം എന്‍റെ വിയര്‍പ്പും കൂടിച്ചേരുമ്പോള്‍ ഉയരുന്ന തൂണുകള്‍ക്ക് ബലം കൂടും; അലി അക്ബർ

ദൂരെ നിന്നു നോക്കുമ്ബോള്‍ മമധര്‍മ്മ വളരെ ചെറുതാണ്

മലബാര്‍ വിപ്ലവവുമായി ബന്ധപ്പെട്ട് അലിഅക്ബർ ഒരുക്കുന്ന ചിത്രമാണ് ‘1921 പുഴ മുതല്‍ പുഴ വരെ’. ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകന്‍ അലി അക്ബര്‍ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.’ദൂരെ നിന്നു നോക്കുമ്ബോള്‍ മമധര്‍മ്മ വളരെ ചെറുതാണ്. അടുക്കുമ്ബോള്‍ അതിന്‍റെ വിശാലത തൊട്ടറിയാം’; എന്നാണ് വീടിന് മുന്നില്‍ ഒരുങ്ങുന്ന ലൊക്കേഷന്‍ സെറ്റിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ അലി അക്ബര്‍ കുറിച്ചത്.

അലി അക്ബറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ദൂരെ നിന്നു നോക്കുമ്ബോള്‍ മമധര്‍മ്മ വളരെ ചെറുതാണ്. അടുക്കുമ്ബോള്‍ അതിന്‍റെ വിശാലത തൊട്ടറിയാം. ഒരു സമൂഹത്തിന്‍റെ വിയര്‍പ്പിനോടൊപ്പം എന്‍റെ വിയര്‍പ്പും കൂടിച്ചേരുമ്ബോള്‍ ഉയരുന്ന തൂണുകള്‍ക്ക് ബലം കൂടും.. നന്ദി….

Related Articles

Post Your Comments


Back to top button