CinemaIndian CinemaLatest NewsNEWSTeasers

കെ.ജി.എഫ് ടു ടീസർ നാളെ പുറത്തുവിടും ; ആകാംഷയോടെ ആരാധകർ

കേരളത്തില്‍ നടന്‍ പൃഥ്വിരാജാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെ.ജി.എഫ് ടു’. സിനിമയുടെ ടീസര്‍ വെള്ളിയാഴ്ച്ച പുറത്തുവിടും. മൊഴിമാറ്റപ്പെട്ട ഭാഷകളിലെല്ലാം പണംവാരിയ പടമായിരുന്നു കെ.ജി.എഫ്. കേരളത്തില്‍ നടന്‍ പൃഥ്വിരാജാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

യാ​ഷ് ​നാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ൽ​ ​കൊ​ടും​ ​വി​ല്ല​ൻ​ ​അ​ധീ​ര​യാ​യി​ ​എ​ത്തു​ന്ന​ത് ​ബോ​ളി​വു​ഡ് ​താ​രം​ ​സ​ഞ്ജ​യ് ​ദ​ത്ത് ​ആ​ണ്.​ 1951​ ​മു​ത​ൽ​ ​വ​ർ​ത്ത​മാ​ന​കാ​ലം​ ​വ​രെ​യു​ള്ള​ ​ക​ഥ​യാ​ണ് ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ൽ​ ​പ​റ​യു​ന്ന​ത്.​ ​കോ​ല​ർ​ ​സ്വ​ർ​ണ​ഖ​നി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​ ​പി​രി​ഡ് ​ഡ്രാ​മ​യാ​ണ് ​കെ.​ജി.​എ​ഫ്.​

2018​ ​ഡി​സം​ബ​ർ​ 21​നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ഭാ​ഗം​ ​പു​റ​ത്തി​റ​ങ്ങി​യ​ത്.പ്ര​ശാ​ന്ത് ​നീ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഈ​ ​ചി​ത്രം​ ​ര​ചി​ച്ചി​രി​ക്കു​ന്ന​ത് ​പ്ര​ശാ​ന്ത് ​നീ​ൽ,​ ​ച​ന്ദ്ര​മൗ​ലി​ ​എം,​ ​വി​ന​യ് ​ശി​വാം​ഗി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ്.​ ​ആ​ദ്യ​ഭാ​ഗ​ത്തി​ൽ​ ​യാ​ഷി​നൊ​പ്പം​ ​ശ്രീ​നി​ധി​ ​ഷെ​ട്ടി,​ ​അ​ച്യു​ത് ​കു​മാ​ർ​ ,​ ​മാ​ള​വി​ക​ ​അ​വി​നാ​ശ്,​ ​അ​ന​ന്ത് ​നാ​ഗ്,​ ​വ​സി​ഷ്ഠ​ ​എ​ൻ​ ​സിം​ഹ,​ ​മി​ത​ ​വ​സി​ഷ്ട​ ​എ​ന്നി​വ​രും​ ​ത​ങ്ങ​ളു​ടെ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കൊ​ണ്ട് ​ശ്ര​ദ്ധ​ ​നേ​ടി​യി​രു​ന്നു.​ഹി​റ്റ്‌​മേ​ക്ക​ർ​ ​നി​ർ​മ്മാ​താ​ക്ക​ളാ​​യ​ ​ഹോം​ബാ​ലെ​ ​ഫി​ലിം​സാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം.

shortlink

Related Articles

Post Your Comments


Back to top button