
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2 . ബഹുഭാഷാ ചിത്രങ്ങളിലാണ് ഇറക്കിയ കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം പതിപ്പാണ് ഈ ചിത്രം. ഈ ചിത്രത്തിലൂടെ മലയാളികൾ ഉൾപ്പടെയുള്ള പ്രേഷകരുടെ മനസ്സിൽ ഇടംപിടിക്കാൻ റോക്കി ഭായ് എന്ന കഥാപാത്രം അവതരിപ്പിച്ച നടൻ യാഷിനു സാധിച്ചു. ആരാധകരുടെ റോക്കി ഭായിയുടെ ജന്മദിനമാണ് ഇന്ന്. താരത്തിന് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ യുവ നടൻ ആസിഫ് അലി.
പിറന്നാൾ ആശംസകൾ റോക്കി ഭായ് എന്ന് കുറിച്ചുകൊണ്ടായിരുന്നു യാഷിന് ആസിഫ് ആശംസകൾ അറിയിച്ചത്. യാഷിനോടൊപ്പമുള്ള ചിത്രവും ആസിഫ് പങ്കുവെച്ചിട്ടുണ്ട്.ഫേസ്ബുക്കിലൂടെയാണ് താരം ആശംസകളറിയിച്ചിരിക്കുന്നത്.
Happy Birthday ROCKY BHAI 🔥 Iam eagerly waiting for the movie.#KGFChapter2
Posted by Asif Ali on Thursday, January 7, 2021
Post Your Comments