GeneralLatest NewsNEWSTV Shows

ബിഗ് ബോസ് 3യിൽ ആരെല്ലാം ? രശ്മി നായർ മുതൽ ബോബി ചെമ്മണ്ണൂർ വരെയുള്ള ലിസ്റ്റുമായി സോഷ്യൽ മീഡിയ!

നടൻ ടൊവിനോ തോമസാണ് ബിഗ് ബോസ് സീസൺ 3 ലോഗോ പുറത്തിറക്കിയത്.

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മൂന്നാം സീസൺ ഉടനെത്തുമെന്നു സൂചന. സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗര്‍ സീസൺ 8 വേദിയിൽ\നടൻ ടൊവിനോ തോമസാണ് ബിഗ് ബോസ് സീസൺ 3 ലോഗോ പുറത്തിറക്കിയത്. ലോഗോ ലോഞ്ച് ഇവന്‍റ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുൻ ബിഗ് ബോസ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട് .

ഇപ്പോള് സോഷ്യൽ മീഡിയ ചർച്ച ബിഗ് ബോഗ് 3യിലെ മത്സരാർത്ഥികൾ ആരെല്ലാമാകുമെന്നാണ്. രശ്മി നായർ മുതൽ ബോബി ചെമ്മണ്ണൂരിന്റെ പേരുകൾ വരെ ഇത്തവണത്തെ സീസണിൽ ഉയർന്നുകേൾക്കുന്നുണ്ട്. ട്രാൻസ്‌ജെൻഡർ സീമ വിനീത്, അർച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാർക്കലി മരക്കാർ തുടങ്ങി നിരവധി പേരുകൾ ആണ് ആരാധകർ ഉയർത്തുന്നത്

shortlink

Related Articles

Post Your Comments


Back to top button