വീണ്ടും ഞെട്ടിച്ച് ശ്രിന്ദ ; വൈറലായി താരത്തിന്റെ പുതിയ ചിത്രം

ജീവിതം കൗശലം നിറഞ്ഞതാണ്, നീ നിന്റെ മായാജാലം തുടരൂ' എന്ന ക്യാപ്‌ഷനാണ് ശ്രിന്ദ ചിത്രത്തിന് നൽകിയിരിക്കുന്നത്

ചുരുങ്ങിയ സമയംകൊണ്ട് പ്രേഷകമാനസിൽ ഇടം നേടിയ നടിയാണ് ശ്രിന്ദ. നടൻ വേഷത്തിൽ തിളങ്ങിയ താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വേറിട്ട ഒരു ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ശ്രിന്ദ തന്നെയാണ് ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘ജീവിതം കൗശലം നിറഞ്ഞതാണ്, നീ നിന്റെ മായാജാലം തുടരൂ’ എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ശ്രിന്ദ ഈ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് ആരാധകരെ അമ്പരപ്പിച്ചത്.

Share
Leave a Comment