GeneralLatest NewsMollywoodNEWS

മോഹൻലാൽ ആണ് ആദ്യം പോസ്റ്റ്‌ ഇട്ടത് അപ്പോൾ തിയറ്റർ തുറന്നതിനുള്ള ക്രെഡിറ്റ്‌ ഏട്ടന് തന്നെ; മമ്മൂട്ടിയോട് സോഷ്യൽ മീഡിയ

സർക്കാരിനും മുഖ്യമന്ത്രിയ്ക്കും അഭിനന്ദനവുമായി സിനിമാ ലോകം എത്തിയിരിക്കുകയാണ്

കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ അടച്ചിട്ട സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കാൻ തീരുമാനമായി. തിയറ്റർ സംഘടനകൾ മുന്നോട്ട് വച്ച നിബന്ധനകൾ അനുഭാവപൂർവ്വം പരിഗണിച്ച സർക്കാരിനും മുഖ്യമന്ത്രിയ്ക്കും അഭിനന്ദനവുമായി സിനിമാ ലോകം എത്തിയിരിക്കുകയാണ്.

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ”പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്സ്നേഹാദരങ്ങൾ ” പങ്കുവച്ച പോസ്റ്റിനു താഴെയായി നിരവധി ആരാധകരാണ് രംഗത്ത് എത്തിയത്.

ഇഡിയെ അന്വേഷണത്തിനു വിളിക്കുന്നവർ മുതൽ മോഹൻലാലിനു ആണ് തിയറ്റർ തുറക്കുന്നതിന്റെ ക്രെഡിറ്റ് നൽകേണ്ടതെന്നും ചിലർ പറയുന്നു.

https://www.facebook.com/Mammootty/posts/10159089813982774

shortlink

Related Articles

Post Your Comments


Back to top button