CinemaLatest NewsMollywoodNEWS

‘ലളിതം സുന്ദരം’ പൂർത്തിയാക്കി ; സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ

ലളിതം സുന്ദര'ത്തിന് പാക്കപ്പ്

നടനും നിർമ്മാതാവുമായ മധു വാര്യര്‍ സഹോദരിയും നടിയുമായ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി പായ്‌ക്കപ്പായ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ.

നീണ്ട വർഷങ്ങൾക്കു ശേഷം നടൻ ബിജുമേനോനും മഞ്ജുവും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയും ചിത്രത്തിനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button