BollywoodCinemaKollywoodLatest NewsNEWSTeasersTollywoodVideos

ഫാമിലി മാൻ 2 ; മുഖ്യ വേഷത്തിൽ സമാന്തയും പ്രിയാമണിയും, ടീസർ

രാജും കൃഷ്ണയും ചേർന്നാണ് ഫാമിലി മാൻ സംവിധാനം ചെയ്യുന്നത്

ആമസോൺ പ്രൈം സൂപ്പർഹിറ്റ് വെബ് സീരിസ് ആയ ദ് ഫാമിലി മാൻ സീസൺ 2 ടീസർ എത്തി. സീരിസിന്റെ ടീസർ പുറത്തുവിട്ടു. ഇത്തവണ സീരിസിൽ നടി സമാന്തയും മുഖ്യ വേഷം അവതരിപ്പിക്കുന്നു. ടീസറില്‍ അവസാനം സമാന്തയെ കാണാം.

മനോജ് ബാജ്പേയ്, പ്രിയാമണി, കിഷോർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജും കൃഷ്ണയും ചേർന്നാണ് ഫാമിലി മാൻ സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 12 മുതൽ സീസൺ 2 സ്ട്രീം ചെയ്തു തുടങ്ങും.

shortlink

Related Articles

Post Your Comments


Back to top button